• അമ്മയുടെ മണവാട്ടിക്കുഞ്ഞുങ്ങൾ

  • 2022/11/02
  • 再生時間: 12 分
  • ポッドキャスト

അമ്മയുടെ മണവാട്ടിക്കുഞ്ഞുങ്ങൾ

  • サマリー

  • ഒരുപാട് പേർ ചിലരെ നമ്മൾ കാണും അറിയും എന്നാൽ ചിലരെ കാണില്ല അറിയില്ല എത്രയോ കാലമായി നമ്മോടൊപ്പം കൂടിയ എന്നാൽ ഇടയ്ക്ക് എപ്പോഴോ പടിയിറങ്ങി പോയവരെ കുറിച്ചാണ് നമ്മൾ പടിയിറക്കി വിട്ടവരുടെ ജീവിതമാണ് പങ്കുവെക്കുന്നത്...

    കാലത്തിൻറെ ഇങ്ങേയറ്റത്തിൽ നിന്നും കഴുത്തറ്റം കടൽ എടുക്കപ്പെട്ടവന്റെ ശ്രദ്ധാഞ്ജലി, ക്ഷമാപണം. വീട്ടിലെ സ്ഥിരവാസക്കാരായ മണ്ണാട്ടി തവളകളെ കുറിച്ചാണ് , നമ്മളെപ്പോലെ തന്നെ വീട്ടിൽ അവകാശമുണ്ടായിരുന്ന നമ്മുടെ കുടുംബാംഗത്തെക്കുറിച്ച്...

    --

    പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )
    സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
    പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.
    എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.
    ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.
    അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.
    ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.
    ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
    തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

    വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

    നിങ്ങൾ കേൾക്കുമല്ലോ...
    നിങ്ങളെത്തന്നെ...

    続きを読む 一部表示

あらすじ・解説

ഒരുപാട് പേർ ചിലരെ നമ്മൾ കാണും അറിയും എന്നാൽ ചിലരെ കാണില്ല അറിയില്ല എത്രയോ കാലമായി നമ്മോടൊപ്പം കൂടിയ എന്നാൽ ഇടയ്ക്ക് എപ്പോഴോ പടിയിറങ്ങി പോയവരെ കുറിച്ചാണ് നമ്മൾ പടിയിറക്കി വിട്ടവരുടെ ജീവിതമാണ് പങ്കുവെക്കുന്നത്...

കാലത്തിൻറെ ഇങ്ങേയറ്റത്തിൽ നിന്നും കഴുത്തറ്റം കടൽ എടുക്കപ്പെട്ടവന്റെ ശ്രദ്ധാഞ്ജലി, ക്ഷമാപണം. വീട്ടിലെ സ്ഥിരവാസക്കാരായ മണ്ണാട്ടി തവളകളെ കുറിച്ചാണ് , നമ്മളെപ്പോലെ തന്നെ വീട്ടിൽ അവകാശമുണ്ടായിരുന്ന നമ്മുടെ കുടുംബാംഗത്തെക്കുറിച്ച്...

--

പൈനാണിപ്പെട്ടി മലയാളം പോഡ്കാസ്റ്റ് ( Pynanippetti ) - A VK Anilkumar podcast ( Malayalam Podcast )
സുഹൃത്തുക്കളെ ഉത്തരകേരളത്തിൻ്റെ ജീവിതാനുഭവങ്ങൾ രണ്ട് വർഷത്തിലധികമായി എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.
പല മാധ്യമങ്ങളിലും വടക്കൻഅനുഭവങ്ങൾ പ്രസിദ്ധികരിച്ചിരുന്നു.
എന്നാൽ കണ്ണൂർ ആകാശവാണി ഓലച്ചൂട്ട് എന്ന പേരിൽ എല്ലാ ഞായറാഴ്ചകളിലും കഴിഞ്ഞ ജൂൺ മാസം മുതൽ  രാവിലെ ഏഴ് മണിക്ക് ജാലകത്തിലൂടെ എഴുത്തുകാരൻ്റെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്തതോടു കൂടിയാണ് ഇത് കൂടുതൽ ജനകീയമായത്.
ആകാശവാണിയിലെ കെ. വി. ശരത്ചന്ദ്രൻ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ തൃക്കരിപ്പൂരിൻ്റെ ആഖ്യാനങ്ങളെ മികച്ച സർഗ്ഗാവിഷ്കാരങ്ങളാക്കി.
അത്രയും ജനപിന്തുണയായിരുന്നു ഓരോ എപ്പിസോഡിനും.
ഓരോന്നും അത്രമേൽ പ്രിയമുള്ളതായിരുന്നു.
ഓലച്ചൂട്ടിലെ എപ്പിസോഡുകളും ചില പ്രത്യേക പരിപാടികളും ഇനി മുതൽ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
തൃക്കരിപ്പൂരിൻ്റ നാട്ടു ജീവിതങ്ങൾ എനഞ്ഞു തുടങ്ങും...

വ്യത്യസ്തങ്ങളായ പയമകൾ ഇവിടെ പങ്കുവെക്കുകയാണ്

നിങ്ങൾ കേൾക്കുമല്ലോ...
നിങ്ങളെത്തന്നെ...

അമ്മയുടെ മണവാട്ടിക്കുഞ്ഞുങ്ങൾに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。