-
サマリー
あらすじ・解説
മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ഹിമാചൽ പ്രദേശിലെ ഹാറ്റ്കൊടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. നിന്ന് പങ്കെടുത്ത ജിൻസി എസ്. ആര്‍ ആണ്. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപികയും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ജിൻസി മിസ്സില്‍ നിന്നും കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം.....
activate_buybox_copy_target_t1