• ആശംസയുടെ അർഥങ്ങൾ

  • 2024/10/08
  • 再生時間: 6 分
  • ポッドキャスト

ആശംസയുടെ അർഥങ്ങൾ

  • サマリー

  • പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ...

    Yesterday, Chief Justice DY Chandrachud wished 'good luck' to Atul Kumar, the son of a daily wage laborer named Rajendra Kumar of Tithora village in Muzaffarnagar, western UP. The 18-year-old stood in front of the court with a mind that was not ready to submit and surrender to the circumstances. Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas

    See omnystudio.com/listener for privacy information.

    続きを読む 一部表示

あらすじ・解説

പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ...

Yesterday, Chief Justice DY Chandrachud wished 'good luck' to Atul Kumar, the son of a daily wage laborer named Rajendra Kumar of Tithora village in Muzaffarnagar, western UP. The 18-year-old stood in front of the court with a mind that was not ready to submit and surrender to the circumstances. Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas

See omnystudio.com/listener for privacy information.

ആശംസയുടെ അർഥങ്ങൾに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。