-
サマリー
あらすじ・解説
മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ എന്ന പദവി ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്ത് റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഡോ. കെ.വൈ ഷാജു സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറും എൻ. എസ്. എസ് യൂണിറ്റ്സിന്റെ മുൻ പ്രോഗ്രാം ഓഫീസറും ആയ സാറിന്റെ മറക്കാനാവാത്ത അനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
activate_buybox_copy_target_t1