• നാടുകൾ നന്നാകുന്നതും നശിക്കുന്നതും

  • 2024/10/24
  • 再生時間: 6 分
  • ポッドキャスト

നാടുകൾ നന്നാകുന്നതും നശിക്കുന്നതും

  • サマリー

  • സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ് നൊബേൽ സമ്മാനം 3 സായിപ്പൻമാർ കബൂലാക്കിയത്. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    P. Kishore discusses the changing face of cities on Manorama Online's Bullseye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示

あらすじ・解説

സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ് നൊബേൽ സമ്മാനം 3 സായിപ്പൻമാർ കബൂലാക്കിയത്. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

P. Kishore discusses the changing face of cities on Manorama Online's Bullseye podcast.

See omnystudio.com/listener for privacy information.

നാടുകൾ നന്നാകുന്നതും നശിക്കുന്നതുംに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。