-
サマリー
あらすじ・解説
നമ്മുടെ ജീവിതം എന്തിനു മറ്റുള്ളവരുടെ രസത്തിനു വേണ്ടി പന്താടാൻ കൊടുക്കണം? അതിന്റെ യാതൊരു ആവശ്യവുമില്ല. പ്രശ്‌നങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതിൽ കഴിയാവുന്നവ നമ്മൾ തന്നെ പരിഹരിക്കുക. പറ്റാത്തതിനു പുറമേ നിന്ന് ഉറപ്പുള്ള സഹായം തേടുക. അല്ലാതെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഒരു പരസ്യബിൽബോർഡിലെന്നപോലെ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Learn why oversharing personal problems can backfire and how to protect your privacy for healthier relationships. Discover the importance of setting boundaries and finding trusted confidants. Prinu Prabhakaran talking here.Script: S. Aswin.
See omnystudio.com/listener for privacy information.