-
サマリー
あらすじ・解説
2022ഇലെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്പകൽ നേരത്ത് മയക്കം എന്ന ചിത്രത്തെപ്പറ്റിയാണ് ഇന്നത്തെ എപ്പിസോഡ്. സിനിമയുടെ വ്യത്യസ്തമായ സ്റ്റൈൽ, സംഗീതത്തിന്റെ ഉപയോഗം എന്നിവക്കൊപ്പം അതിലെ പ്രകടനങ്ങൾ, അതിനെ പറ്റി ഉള്ള പല ഇന്റർപ്രേറ്റേഷൻസ് എന്നിവ ഞങ്ങൾ ചർച്ച ചെയ്യുന്നു.
Panel members:
Anoop Sethu
Ashwin Dev
Safwat Ahsan
Jithin K Mohan
Kannan T U
Sourav Ghosh
Ananthu C V
activate_buybox_copy_target_t1