エピソード

  • പന്തു കൊണ്ടൊരു നേർച്ച
    2024/10/22

    അനേകം തലമുറകളുടെ ശ്വാസവും രക്തവും നിറച്ചുവീർപ്പിച്ചൊരു പന്തു കൊണ്ട് ലോകത്തെ സുഖപ്പെടുത്തിയ മിശിഹായുടെ കഥ. ലയണൽ മെസ്സിയുടെ ഐതിഹാസിക ജീവിതം കേൾക്കാം...

    This is the inspiring story of Lionel Messi, the legendary footballer who overcame obstacles to become one of the greatest players in history.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    13 分
  • ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ
    2024/10/10

    ശിവഗംഗ കോട്ടയെ ബ്രിട്ടിഷുകാരുടെ ശവക്കോട്ടയാക്കുമെന്ന പ്രതിജ്ഞ എടുത്ത റാണി വേലു നാച്ചിയാർ തന്റെ അനുയായികളെ സജ്ജമാക്കി. ബ്രിട്ടിഷുകാർക്കെതിരെയുള്ള പടനീക്കത്തിനുള്ള അവസരത്തിനായി റാണി കാത്തിരുന്നു. അക്കാലത്താണ് തന്റെ ചാരനായ പെരിയ മുത്തന്റെ മകൾ കുയിലിയെ റാണി ശ്രദ്ധിക്കുന്നത്... പിന്നീടുണ്ടായത് തീ പാറുന്ന ചരിത്രം. ആരായിരുന്നു കുയിലി?

    Kuyili was an army commander of queen Velu Nachiyar who participated in campaigns against the East India Company in the 18th century. She is considered the first suicide bomber and "first woman martyr" in Indian history.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • മരണത്തിനും മീതെ ചെ ഗവാര
    2024/02/22

    ഏണസ്റ്റോ ചെ ഗവാരയുടെ സംഭവ ബഹുലമായ ജീവിതത്തിന്റെ അവസാന നാൾ ഈ പോഡ്കാസ്റ്റിലൂടെ വിവരിക്കുന്നു. ധീരമായ ആ വിപ്ലവ ജീവിതത്തിന്റെ അവസാന അധ്യായത്തിലേക്ക് ഒരു യാത്ര പോകാം. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ...

    Explore the final day of Che Guevara's life in this gripping podcast episode. Delve into the historical events surrounding his last moments, unravel the circumstances, and reflect on the impact of his legacy. Join us as we navigate the complex narrative of Che Guevara's journey, exploring the political and personal dimensions that defined his iconic figure. Let's hear more on Manorama Online Podcast...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    13 分