エピソード

  • ദയ : മങ്ങാടിക്കുന്നിലെ യുവസാഹിത്യകാരി
    2025/02/19
    മനസ്സ് നന്നാകട്ടെ .....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ക്രൈസ്റ്റ് കോളേജ് സെക്കൻഡ് ഇയർ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും കോളേജ് മാഗസിൻ എഡിറ്ററുമായ ദയ എ.ഡി ആണ്. ഒരു കോളേജ് വിദ്യാർഥിനി ആയിരിക്കെ തന്നെ സ്വന്തമായി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച ദയയോട് തന്നെ നമുക്ക് ബാക്കി വിശേഷങ്ങൾ ചോദിച്ചറിയാo
    続きを読む 一部表示
    15 分
  • ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം…
    2025/02/12
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ഹിമാചൽ പ്രദേശിലെ ഹാറ്റ്കൊടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. നിന്ന് പങ്കെടുത്ത ജിൻസി എസ്. ആര്‍ ആണ്. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപികയും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ജിൻസി മിസ്സില്‍ ‍ നിന്നും കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം.....
    続きを読む 一部表示
    35 分
  • ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം...
    2024/02/18
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഹിമാചൽ പ്രദേശിൽ വച്ചു നടന്ന നാഷണൽ ലെവൽ ആഡ്വെൻചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ് യൂണിറ്റിൽ നിന്ന് പങ്കെടുത്ത അനുദേവ് എം ആണ്. ക്രൈസ്റ്റ് കോളേജിലെ ബി. എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയും എൻ. എസ്. എസ്. വോളണ്ടിയറുമായ അനുദേവിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുക്ക് ചോദിച്ചറിയാം.....
    続きを読む 一部表示
    8 分
  • ഭാരത രത്ന മദർത്തേരേസ ഗോൾഡ് മെഡൽ ജേതാവിനൊപ്പം
    2023/10/02
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗോൾഡ് മെഡൽ ജേതാവാണ്.2022-ലെ ഭാരത് രത്ന മദർതെരേസ ഗോൾഡ് മെഡൽ നേടിയ ഡോ ഇ. വിനീത മിസ്സാണ് നമ്മോടൊപ്പം ഇന്ന് അഥിതിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലേ സംസ്‌കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ മിസ്സിന്റെ കൂടുതൽ വിശേഷം നമൂക്ക് ചോദിച്ചറിയാം.
    続きを読む 一部表示
    42 分
  • മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പം
    2023/05/21
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോൺ ജോജു ആണ്. ക്രൈസ്റ്റ് കോളേജിനും എൻ.എസ്.എസ് യൂണിറ്റ്സിനും ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ച മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ ജോണിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
    続きを読む 一部表示
    11 分
  • കായികാധ്യാപകന്റെ കലാലയ ഓർമ്മകളിലൂടെ
    2023/05/07
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ബി.പി അരവിന്ദ സർ ആണ്.കായിക മേഖലയിലെ ക്രൈസ്റ്റ് കോളേജിന്റെ എല്ലാവിധ നേട്ടങ്ങളിലും മുഖ്യ പങ്ക് വഹിച്ച സാറിന്റെ മറക്കാനാവാത്ത കലാലയ ഓർമകളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
    続きを読む 一部表示
    11 分
  • ഈ ദിനം ടKY സാറിനോടൊപ്പം
    2023/04/30
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ എന്ന പദവി ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്ത് റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഡോ. കെ.വൈ ഷാജു സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറും എൻ. എസ്. എസ് യൂണിറ്റ്സിന്റെ മുൻ പ്രോഗ്രാം ഓഫീസറും ആയ സാറിന്റെ മറക്കാനാവാത്ത അനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
    続きを読む 一部表示
    25 分
  • ക്രൈസ്റ്റിന്റെ സ്വന്തം ജോയ് അച്ചനോടൊപ്പം
    2023/04/23
    മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന നമ്മുടെ വൈസ് പ്രിൻസിപ്പൾ റവ. ഫാ. ജോയ് പി. ടി ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സാറിന്റെ ഇത്രയും വർഷത്തെ ജീവിതാനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
    続きを読む 一部表示
    29 分